പാലക്കാട് രാഹുൽ വിജയിക്കും? അവസാന ലാപ്പിൽ എതിരാളികളെ കടന്നാക്രമിച്ച് ഷാഫി വൈറൽ Video കാണാം|Palakkadu

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 54

  • @anilanilkg9556
    @anilanilkg9556 13 дней назад +109

    ഷാഫി, അനിയാ നീ ആണ് യഥാർത്ഥ കോൺഗ്രസ് കാരൻ. നിന്നെ പോലെ ആകണം ഓരോ കോൺഗ്രസ് കാരനും. 🙏🙏🙏

  • @rafeekrafi5023
    @rafeekrafi5023 13 дней назад +45

    ഷാഫിക്ക പാലക്കാട്‌ വിട്ടു പോയാലും ഇപ്പോഴും ഞങ്ങളുടെ ഷാഫിക്ക ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് ഞങ്ങൾക്കു തോന്നിട്ടുണ്ട്

  • @subaidhasuni3568
    @subaidhasuni3568 13 дней назад +55

    രാഹുലും. ഷാഫിയും. 👍👍👍👍👍👍👍👍👍👍👍👍

  • @susanjoseph9435
    @susanjoseph9435 13 дней назад +66

    ഷാഫി സഹോദരാ അനിയൻ രാഹുൽ സഹോദരനും അഭിനാനങ്ങൾ.

  • @thankachan5361
    @thankachan5361 13 дней назад +31

    നല്ല ഉശിരുള്ള ചെറുപ്പക്കാരൻ ഷാഫി ജനമനസിൽ നിറഞ്ഞുനിൽകുന്നവൻ🇮🇳💯🇮🇳💯🇮🇳💯🇮🇳💯🇮🇳💯🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳❤️🌹🇮🇳🌹❤️🇮🇳🌹❤️🇮🇳❤️

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 13 дней назад +46

    ഷാഫി പറമ്പിൽ ❤❤പക തോന്നിയിട്ട് കാര്യമില്ല. പകരം വെക്കാൻ ആളില്ല.

  • @dhanyavinod388
    @dhanyavinod388 13 дней назад +22

    Super speech❤🎉🎉

  • @abuubaidabuubaid2176
    @abuubaidabuubaid2176 13 дней назад +24

    ഭാവിയിലെ. മുഖ്യമന്ത്രി. ان شاء الله

  • @rasheedshukkoor5876
    @rasheedshukkoor5876 13 дней назад +18

    മൂപ്പനും മൂപ്പത്തിയും ആകുമ്പോൾ എങ്ങനെ പരസ്പരം കുറ്റം ആരോപിക്കും.. ജയ് കോൺഗ്രസ്‌..

  • @jayakumark8360
    @jayakumark8360 13 дней назад +29

    Shafi❤rahul❤❤❤❤❤

  • @t.hussain6278
    @t.hussain6278 13 дней назад +11

    ഈ വാക്കുകൾ കേൾക്കുന്ന ഒരാൾ രാഹുലിന് വോട്ട് ചെയ്തില്ലെങ്കിൽ, അയാളെ കുറിച്ച് എന്തു പറയാൻ സാധിക്കും :?

  • @pkjayaprakash6781
    @pkjayaprakash6781 12 дней назад +5

    വെരി വെരി ഗുഡ് ഷാഫി പറമ്പിൽ,,,,, ഈ ഒരു urappu🥰

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 13 дней назад +16

    Shafi is great politician 👍 very true leader ❤️ Congress required more and more Safi rahul

  • @AbdulRazak-qb3ky
    @AbdulRazak-qb3ky 13 дней назад +10

    Sooppar speech shafi Rahul

  • @Priya-gi3lz
    @Priya-gi3lz 12 дней назад +3

    ഉമ്മച്ചന് പകരക്കാരൻ ❤️❤️

  • @arunesharunesh546
    @arunesharunesh546 13 дней назад +7

    ❤❤❤❤❤❤

  • @ArchanaGopi-g3m
    @ArchanaGopi-g3m 13 дней назад +5

    പ്രിയപ്പെട്ട കോൺഗ്രസ്‌ സുഹൃത്തുക്കളെ,
    അവസാന ലാപ്പിൽ. B. J. P യും
    C. P. M, ഒന്നിക്കാനും ഏതു malpractice നടത്താനും മടിയില്ല
    എന്ന കാര്യം മറക്കരുത്

  • @kuttimankallingal9080
    @kuttimankallingal9080 13 дней назад +8

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulgafoor9360
    @abdulgafoor9360 11 дней назад +1

    പാലക്കാട്. കണ്ണുരിന്റെ മുത്ത് ഷാഫിക്ക😘😘😍😍😍

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 13 дней назад +6

    🙏🙏🙏🙏🙏
    നമ്മുടെ വിശ്വ ഗുരു യേശു ക്രിസ്തു ഒരിക്കൽ പറഞ്ഞു:
    'ഒരുവൻ നിൻെറ ഇടത്തെ കരണത്തടിച്ചാൽ നീ വലതു കരണം കൂടി കാണിച്ചു കൊടുക്കണം!!'
    പലരും പല വിധത്തിൽ അത് ഭംഗിയായി, അതിനെ വിലയിരുത്തി.
    'നീ ഒരു കരണത്ത് അടിക്കാൻ അവസരം ഉണ്ടാക്കിയെങ്കിൽ നിൻെറ രണ്ടു കരണത്തും അടികൊള്ളാൻ, നീ യോഗൃനാണ്!!'
    🙏🙏🙏🙏🙏
    യേശു ദേവന്റെ മറ്റൊരു സംഭവം കൂടി പറയാം:
    'നിങ്ങളിൽ പാവം ചെയ്യാത്തവർ ആദ്യം ഇവളെ കല്ലെറിയട്ടെ!!'
    കല്ലുകളുമായി അവളെ പൊതിഞ്ഞ ജനക്കൂട്ടത്തിന്റെ കൈയിലെ കല്ലുകൾ ഓരോന്നായി നിലം പതിച്ചു. അവർ അപ്രതൃക്ഷരായി.
    യേശു അവളോട് അരുളി ചെയ്തു:
    'മേലിൽ നീ പാവം ചെയ്യരുത്!!'
    ഇതേ അവസ്ഥയാണ് നമ്മുടെ പ്രിയപ്പെട്ട ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ കുറ്റവിചാരണയിൽ കണ്ടത്, കള്ളന്മാരുടെ നടുവിൽ, നിരപരാധിത്വം തെളിയിക്കാൻ പാവം ഉമ്മൻ ചാണ്ടി സാർ!!
    എല്ലാ പാപക്കറകളിൽ നിന്നും മുക്തിയും മോചനവും നേടിയാണ് സ്വർഗ യാത്രക്ക് ഉമ്മൻ ചാണ്ടി സാർ ഈ ലോകത്ത് നിന്നും പോയത്!!
    ആരേയും ദ്രോഹിക്കാതെ, ആരേയും ഒറ്റിക്കൊടുക്കാതെ , തനിക്കെതിരെ ആഞ്ഞു വന്ന കല്ലുകൾ സസ്നേഹം, സന്തോഷത്തോടെ നേരിടുന്ന പാവം ഉമ്മൻ ചാണ്ടി സാറിനെ ജനം ഒരിക്കലും വിസ്മരിക്കുകയില്ല!!
    ആ ആത്മാവിനു നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു!!
    നന്ദി!! നന്ദി!!
    🙏🙏🙏🙏🙏

  • @RadhakrishnaPillai.v
    @RadhakrishnaPillai.v 13 дней назад +4

    തിളക്കമാർന്ന വിജയം നേടുo രാഹുൽ

  • @BijuBiju-rk1xu
    @BijuBiju-rk1xu 13 дней назад +21

    ഷാഫി പറമ്പിൽ 👍👍👍👍

  • @yoonuskoshani1862
    @yoonuskoshani1862 13 дней назад +3

    👌🙏🌹

  • @santhoshxavier6643
    @santhoshxavier6643 13 дней назад +8

    Good 👍👍👍👍 Rg RG INCO India' 💚💙💛 jai UDF 💪💪 SF 💯💪💪💪 MP

  • @elsa-yq1id
    @elsa-yq1id 13 дней назад +2

    👍👍👍👍👍

  • @jacobmathew3118
    @jacobmathew3118 13 дней назад +10

    എലെക്ഷൻ നടക്കുന്നതിനു മുൻപ് ബിജെപി ഓരോവീടുകളിലും പണം എത്തിക്കും .കഴിഞ്ഞ ഇലക്ഷന് കോയമ്പത്തൂർ ഓരോ വീടുകളില് നാലായിരം രൂപ വച്ചാണ് കൊടുത്ത്

  • @anithakabeer1460
    @anithakabeer1460 13 дней назад +2

    👍❤

  • @nasikth
    @nasikth 13 дней назад +1

    🔥

  • @VilasiniRajeev
    @VilasiniRajeev 12 дней назад +1

    Rahul 💙 Shaffi 💙🤝🤝🤝🤝🤝🔥🔥🔥✋✋✋✋💙💙💙💙💙💙💙💙💙💙💙💙🤍🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚💚💚💚💚💚

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 13 дней назад +1

    Always shafika rahuletta❤🤟💪💪🇮🇳

  • @SreePrakash-j3e
    @SreePrakash-j3e 13 дней назад +1

    ഷാഫിയൊന്നും ചെയ്തില്ല എന്നു കുപ്രചാരണം നടത്തുന്നവർ കാത് തുറന്നു കേൾക്കണം

  • @MohammadIsmail-mn9og
    @MohammadIsmail-mn9og 13 дней назад +3

    Mr Shafi prambil Go Head We Are With You Jai U D F Zindabad Gogress

  • @kulsubeevi-nw3de
    @kulsubeevi-nw3de 12 дней назад +1

    രാഹുൽ മക്കുട്ട വിജയ്ക്കട്ടെ🇮🇳💯🇮🇳💯🇮🇳💯🇮🇳💪🇮🇳💪🇮🇳💪💯💪💯💪💯

  • @seethak6109
    @seethak6109 13 дней назад +3

    🫲🫲🫲🫲🫲🫲

  • @yeshodhak5311
    @yeshodhak5311 12 дней назад +1

    Rahul jai 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍🇮🇳👍👍👍👍👍🙏🙏❤❤❤❤❤❤

  • @CKSaleem
    @CKSaleem 9 дней назад

    👍👍👍💞💞💞✔️✔️✔️

  • @naszraabdul1510
    @naszraabdul1510 13 дней назад +1

    രാഹുൽ ❤❤🫷🏻👍

  • @faseelath.n9970
    @faseelath.n9970 13 дней назад +1

    Rahul

  • @MohammedPa-d6e
    @MohammedPa-d6e 13 дней назад +2

    Rahul 16000 vote bhooripakshathil vijayikkum ❤❤❤

  • @RoseGlitter-g7j
    @RoseGlitter-g7j 10 дней назад

    മെഡിക്കൽ കോളേജ് ഉണ്ടായിട്ട് എന്താ കാര്യം ഷാഫി? നല്ല ട്രീറ്റ്മെന്റ് ന് പ്രൈവറ്റ് ഹോസ്പിറ്റൽ ഇൽ പോകണം! ഞങ്ങളുടെ നികുതിപ്പണം കൊണ്ട് കുറച്ചു ഡോക്ടർ മാർക്കും സ്റ്റാഫിനും അടിച്ചു പൊളിച്ചു jeevikam( laeve എടുത്തു )

  • @KK-hf5yc
    @KK-hf5yc 13 дней назад +2

    There's no metro man so it's easy to win the UDF !!!

  • @RoseGlitter-g7j
    @RoseGlitter-g7j 10 дней назад

    ഷാഫി നിങ്ങൾ nal ഒരു നേതാവാണ് അച്ചടക്കം ഉള്ള പാർട്ടിക്കാരൻ ആണ്! പക്ഷെ അൻവർ പറഞ്ഞ കുറച്ചു കാര്യങ്ങൾ ഉണ്ട് സർക്കാരിന് എതിരായി! Adgp പിയുടെ പ്രശ്നം ആയാലും സ്വർണം കടത്തു മുത്തായവ! ഇത് നിങ്ങൾ എന്തഉ നിലപാട് എടുത്തു!?

  • @AliMry-g6e
    @AliMry-g6e 13 дней назад +9

    ഷാഫിക്കാ.അഭിവാദ്യങ്ങൾഞങ്ങ ളുണ
    ഷാഫി ക്കാ.അഭിവാദ്യ ങ്ങൾ

    • @sebastianks6028
      @sebastianks6028 12 дней назад

      kerala piravik shesham
      67 varshangal pinnittu
      oru medickal college varan
      palakadu, athum K. M. Mani
      sir, finances minister ayirunnapol, prakiyabichath
      congressile, pala pramukhrum, finances minister aayirunnallo, enthukond sadhichilla,
      attukalimammunjukalk
      ethoke mathi.

  • @thampipj2335
    @thampipj2335 13 дней назад +1

    25000. Poori pasham Rahul Jaikkum

  • @PullannoorMedia
    @PullannoorMedia 13 дней назад +2

    athinu moorikal sammadikko online mapre

  • @varghesemathewkongothra3123
    @varghesemathewkongothra3123 13 дней назад +1

    Nee kore ollathi

  • @rokku7253
    @rokku7253 12 дней назад +1

    Shaffi &rahul 💪💪💪💪💪💪💪💪

  • @kmd4957
    @kmd4957 12 дней назад +1

    ബിജെപി യേ വിജയിപ്പിക്കാൻ പിണറായിയും കൂട്ടരും എന്ത് കളിയും കളിക്കും പിണറായി ജയിലിനെ ഭയക്കുന്നു

  • @Behumble-t4x
    @Behumble-t4x 11 дней назад +2

    രാഹുലും ഷാഫിയും ഒരുമിച്ചു ഒരു സ്റ്റേജിൽ നിന്നാൽ സച്ചിനും സേവാഗും ഓപ്പണിങ് ഇറങ്ങിയ ഫീൽ ആണ്